
നടുവിൽ ഗ്രാമ പഞ്ചായത്ത്, പുലിക്കുരുമ്പ, നടുവിൽ ഹോമിയോ ഡിസ്പെൻസറികൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പുലിക്കുരുമ്പ കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് മോളി സജി ഉദ്ഘാടനം ചെയ്തു.
പയ്യാവൂർ: നടുവിൽ ഗ്രാമ പഞ്ചായത്ത്, പുലിക്കുരുമ്പ, നടുവിൽ ഹോമിയോ ഡിസ്പെൻസറികൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പുലിക്കുരുമ്പ കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് മോളി സജി ഉദ്ഘാടനം ചെയ്തു.വാർഡ് മെംബർ സ്റ്റാറി ബിജു അധ്യക്ഷത വഹിച്ചു. ഏബ്രഹാം ഈറ്റയ്ക്കൽ ആമുഖ പ്രഭാഷണം നടത്തി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെംബർ മിനി ജോയ്, ഗ്രാമ പഞ്ചായത്ത് വാർഡ് മെംബർ മിനി മാത്യു, വർഗീസ് ഇരിക്കമംഗലം എന്നിവർ പ്രസംഗിച്ചു. മനോജ് വെള്ളാപ്പള്ളിൽ സംഗീതം ആലപിച്ചു. നടുവിൽ ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. വിധു, പുലിക്കുരുമ്പ ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫിസർ ഡോ. കെ.കെ. സജില എന്നിവർ ക്യാമ്പിൽ ക്ലാസ് നയിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009