
ഊരത്തൂർ പ്രിയദർശിനി സാംസ്കാരിക നിലയത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ അനുമോദന സദസ്സ് ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഇ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
ഇരിക്കൂർ: ഊരത്തൂർ പ്രിയദർശിനി സാംസ്കാരിക നിലയത്തിൻ്റെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഇ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക നിലയം പ്രസിഡൻ്റ് പി. സജീവൻ അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പി.എ. ജില്ലാ വൈസ് പ്രസിഡൻ്റ് നാരായണൻ കൊയിറ്റി, കെ.പി.എസ്.ടി.എ. ഇരിക്കൂർ ഉപജില്ലാ പ്രസിഡൻ്റ് എ. അനിൽ കുമാർ, സി.വി. ദിവാകരൻ, സാംസ്കാരിക നിലയം സെക്രട്ടറി വി. സന്തോഷ്, ബി. ആനന്ദബാബു, പി.വി. രാമകൃഷ്ണൻ, വി.നാരായണൻ, കെ.രാജേഷ് എന്നിവർ സംസാരിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009