
എസ് കെ എസ് എസ് എഫ് , എസ് വൈ എസ് ചുഴലി ശാഖകയുടെ സംയുക്ത ആഭിമുഖ്യത്തിൽ “ഇശൽ ആദരം” അവാർഡ് ദാനവും ഇശൽ വിരുന്നും നടന്നു
ശ്രീകണ്ഠപുരം : എസ് കെ എസ് എസ് എഫ് , എസ് വൈ എസ് ചുഴലി ശാഖകയുടെ സംയുക്ത ആഭിമുഖ്യത്തിൽ “ഇശൽ ആദരം” അവാർഡ് ദാനവും ഇശൽ വിരുന്നും നടന്നു . വിവിധ പൊതുപരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. യോഗത്തിൽ ശാഖ എസ് വൈ എസ് ജനറൽ സെക്രട്ടറി ആഷിക്ക് സി എച്ച് സ്വാ ഗതം പറഞ്ഞു , പ്രസിഡണ്ട് ശുക്കൂർ വളകൈ ആധ്യക്ഷത വഹിച്ചു ആബിദ് റഹ്മാനി ഉദ്ഘാടനം ചെയ്തു തുടർന്ന് പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ മൻസൂർ പുത്തനത്താണിയും സംഘവും അവതരിപ്പിച്ച ഇശൽ വിരുന്നും അരങ്ങേറി. ചുഴലി മദ്രസ അങ്കണത്തിൽ നടന്ന പരിപാടിയിൽ സത്താർ ഹാജി , ജമീൽ എം , മുദ്ദസ്സിർ വി പി സംസാരിച്ചു ഉബൈദ് കെ കെ നന്ദി പറഞ്ഞു
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009