ശ്രീകണ്ഠാപുരം വാർത്തകൾ

മലയോര മേഖലയുടെ സമഗ്ര വികസനമാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം: സജീവ് ജോസഫ് എം.എൽ.എ

വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് വോട്ടർമാരെ നേരിൽ കണ്ട് നന്ദി അറിയിക്കുന്നതിനായി സംഘടിപ്പിച്ച പര്യടനത്തിന്റെ രണ്ടാം ദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരസ്യം

കൊയ്യം: മലയോര മേഖലയിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയും അടിസ്ഥാന സൗകര്യ വികസനം ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് അഡ്വ. സജീവ് ജോസഫ് എം.എൽ.എ പറഞ്ഞു. ചെങ്ങളായി ഗ്രാമപഞ്ചായത്തിൽ നിലനിൽക്കുന്ന വികസന മുരടിപ്പിന് പരിഹാരം കാണുന്നതിനും പഞ്ചായത്തിന്റെ സമഗ്ര പുരോഗതിക്കും നേതൃത്വം നൽകുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.റെക്കോർഡ് ഭൂരിപക്ഷത്തോടെ ഇരിക്കൂർ നിയോജകമണ്ഡലത്തിൽ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് വോട്ടർമാരെ നേരിൽ കണ്ട് നന്ദി അറിയിക്കുന്നതിനായി സംഘടിപ്പിച്ച പര്യടനത്തിന്റെ രണ്ടാം ദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.പി. അബ്ദുൽ ഖാദറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തോമസ് വെക്കത്താനം, ഡോ. കെ.വി. ഫിലോമിന, വർഗീസ് വയലാമണ്ണിൽ, കെ.പി. ഗംഗാധരൻ, നൗഷാദ് ബ്ലാത്തൂർ, അഷ്റഫ് കെ., രാജ്‌കുമാർ എന്നിവർ സംസാരിച്ചു. നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം