ശ്രീകണ്ഠാപുരം വാർത്തകൾ

നിയമസഭാംഗങ്ങൾക്ക് സ്വീകരണം നൽകും

12 ന് ഉച്ചകഴിഞ്ഞ് 2.30 ന് കണ്ണൂർ പാറക്കണ്ടി വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ സ്വീകരണം നൽകും

പരസ്യം

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെവിവിഇഎസ്) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ മുഴുവൻ നിയോജക മണ്ഡലങ്ങളിലെയും നിയമസഭാംഗങ്ങൾക്ക് സ്വീകരണം നൽകും. 12 ന് ഉച്ചകഴിഞ്ഞ് 2.30 ന് കണ്ണൂർ പാറക്കണ്ടി വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കെവിവിഇഎസ് ആശ്രയ പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെട്ട വ്യാപാരികളുടെ പത്ത് കുടുംബങ്ങൾക്ക് 10 ലക്ഷം വീതം ഒരു കോടി രൂപയുടെ ധനസഹായ വിതരണവും നടത്തും. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം