ശ്രീകണ്ഠാപുരം വാർത്തകൾ

വായനക്കളരി സംഘടിപ്പിച്ചു

സംസ്ഥാന ലൈബ്രറി കൗൺസിലിൻ്റെ സഹകരണത്തോടെ നടത്തിവരുന്ന വായനക്കളരിയുടെ ഭാഗമായി കുടിയാന്മല ഹിൽസ്റ്റാർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾ കുടിയാന്മല പോലീസ് സ്റ്റേഷൻ സന്ദർശിച്ചു.

പരസ്യം

കുടിയാന്മല: സംസ്ഥാന ലൈബ്രറി കൗൺസിലിൻ്റെ സഹകരണത്തോടെ നടത്തിവരുന്ന വായനക്കളരിയുടെ ഭാഗമായി കുടിയാന്മല ഹിൽ സ്റ്റാർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഏരുവേശി ഗ്രാമപഞ്ചായത്ത് വായനശാലാ നേതൃസമിതി സെക്രട്ടറി ജോഷി കുന്നത്ത് ഉദ്ഘാടനം ചെയ്തു. കുടിയാന്മല വായനശാല പ്രസിഡൻ്റ് കെ.എസ്. ജോർജ് കൊച്ചു കുടിയാത്ത് അധ്യക്ഷത വഹിച്ചു. വായനയുടെ ആവശ്യകതയെ സംബന്ധിച്ച് ഐശ്വര്യ മൂലത്തുമ്പിൽ കുട്ടികൾക്ക് ക്ലാസെടുത്തു. ലൈബ്രറേറിയൻ സുജ പ്രസംഗിച്ചു. വായനശാല ഭാരവാഹികൾക്കൊപ്പം കുട്ടികൾ പോസ്റ്റ് ഓഫിസ്, പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം