ശ്രീകണ്ഠാപുരം വാർത്തകൾ

ഭാഷാമൃതം സ്കൂൾതല ഉദ്ഘാടനം ശ്രീകണ്ഠപുരം നഗരസഭ അധ്യക്ഷ ഡോ കെ വി ഫിലോമിന ടീച്ചർ നിർവഹിച്ചു

വളക്കൈ മാപ്പിള എൽ പി സ്കൂളിൽ വെച്ച് നടത്തിയ ഭാഷാമൃതം സ്കൂൾ തല ഉദ്ഘാടനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ശ്രീകണ്ഠപുരം നഗരസഭ അധ്യക്ഷ ഡോ കെ വി ഫിലോമിന ടീച്ചർ നിർവഹിച്ചു

പരസ്യം

വളക്കൈ മാപ്പിള എൽ പി സ്കൂളിൽ വെച്ച് നടത്തിയ ഭാഷാമൃതം സ്കൂൾ തല ഉദ്ഘാടനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ശ്രീകണ്ഠപുരം നഗരസഭ അധ്യക്ഷ ഡോ കെ വി ഫിലോമിന ടീച്ചർ നിർവഹിച്ചു. പി ടി എ പ്രസിഡന്റ് അബ്ദുൾ കരീം അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ഹമീദ് മാസ്റ്റർ സ്വാഗതം പറഞ്ഞ പരിപാടിയിൽ മുൻ പി ടി എ പ്രസിഡന്റ് അബ്ദുൽ ഖാദർ, മദർ പി ടി എ ഷൈമ പി തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ഷീന കെ ചടങ്ങിന് നന്ദി പറഞ്ഞു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം