ശ്രീകണ്ഠാപുരം വാർത്തകൾ

ശ്രീകണ്ഠപുരം നഗരസഭയിൽ “ഹർ ഘർ തിരങ്ക, ഹർ ഘർ സ്വച്ഛത” ക്യാമ്പയിന് തുടക്കമായി

നഗരസഭ അധ്യക്ഷ ഡോ. കെ വി ഫിലോമിന ടീച്ചർ ക്യാമ്പയിൻ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

പരസ്യം

ശ്രീകണ്ഠപുരം : ശ്രീകണ്ഠപുരം നഗരസഭയിൽ സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി നടക്കുന്ന “ഹർ ഘർ തിരങ്ക, ഹർ ഘർ സ്വച്ഛത” ക്യാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു. നഗരസഭ അധ്യക്ഷ ഡോ. കെ വി ഫിലോമിന ടീച്ചർ ക്യാമ്പയിൻ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫിന വർഗീസ് അധ്യക്ഷത വഹിച്ചു. നഗര സഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ പി പി ചന്ദ്രാഗദൻ മാസ്റ്റർ, ത്രേസ്യാമ്മ മാത്യു, കൗൺസിലർ വിജിൽ മോഹനൻ, ക്ലീൻ സിറ്റി മാനേജർ മോഹനൻ പി, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സതീശൻ പി വി, ജിഷ കെ, അർച്ചന എം വി,സാലിജ് വി കെ , വൈ പി സാരഗ് പി തുടങ്ങിയവർ പരിപാടിയിൽ പങ്ക് ചേർന്നു. തുടർന്ന് ക്ലീൻ സിറ്റി മാനേജർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ നഗരസഭയുടെ സമീപത്തുള്ള കടകളിൽ ഡോർ ടു ഡോർ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം