ശ്രീകണ്ഠാപുരം വാർത്തകൾ

മടമ്പം വൈ എം സി എ യുടെ ഒന്നാം വാർഷികാഘോഷം നടന്നു

കുടുംബ സംഗമവും ഒന്നാം വാർഷിക ആഘോഷവും ശ്രീകണ്ഠപുരം നഗരസഭ അധ്യക്ഷ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു.

പരസ്യം

ശ്രീകണ്ഠപുരം : മടമ്പം വൈ എം സി എ യുടെ പുതിയ ഓഫീസിന്റെ ബെഞ്ചിരിപ്പ് കർമവും ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള കുടുംബ സംഗമവും കൈവെട്ടിച്ചാലിൽ വച്ച് നടത്തി. ബെഞ്ചിരിപ്പ് കർമ്മം മഡംബം ഫോറോന വികാരി ഫാദർ സജി മെത്താനത് അച്ചൻ നിർവഹിച്ചു. കുടുംബ സംഗമവും ഒന്നാം വാർഷിക ആഘോഷവും ശ്രീകണ്ഠപുരം നഗരസഭ അധ്യക്ഷ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു. ജെയിംസ് പി ജെ സ്വാഗതം പറഞ്ഞ പരിപാടിയിൽ വൈ എം സി എ പ്രസിഡണ്ട് മനോജ് എംപി അധ്യക്ഷത വഹിച്ചു. ബിജു പി എം റിപ്പോർട്ട്‌ അവതരിപ്പിച്ചു.ചെയ്യാൻ പോകുന്ന നിരവധി പദ്ധതികളെക്കുറിച്ചും വിശദീകരിച്ചു. കണ്ണൂർ സബ് റീജിയൻ ചെയർമാൻ ബെന്നി ജോൺ മുഖ്യാതിഥി ആയിരുന്നു. ഫാ സജി മേത്താനത്, ഡോ കെ എം തോമസ്, ഷാജി ജോസഫ്, കൗൺസിലർ മീന സജി, പി എ ബേബി, റെജി കെ ജോൺ, ഫിലിപ്പ് രാജ്, ബിനോയ്‌ കെ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കലും, വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിച്ചവർക്കുള്ള അനുമോദനവും നടത്തി. അബ്രഹാം കെ എം ചടങ്ങിന് നന്ദി പറഞ്ഞു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം