
അദ്ധ്യാപക- രക്ഷാകർതൃ സമിതി വാർഷീക പൊതുയോഗവും നവീകരിച്ച ഹാളിൻ്റെ ഉദ്ഘാടനവും നഗരസഭാ ചെയർപേഴ്സൺ ഡോ. കെ വി ഫിലോമിന ടീച്ചർ നിർവ്വഹിച്ചു.
ശ്രീകണ്ഠപുരം: ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ അദ്ധ്യാപക- രക്ഷാകർതൃ സമിതി വാർഷീക പൊതുയോഗവും നവീകരിച്ച ഹാളിൻ്റെ ഉദ്ഘാടനവും നഗരസഭാ ചെയർപേഴ്സൺ ഡോ. കെ വി ഫിലോമിന ടീച്ചർ നിർവ്വഹിച്ചു. നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ നസീമ വയൽപ്പാത്ത് പുതിയ പുരയിൽ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ത്രേസ്യാമ്മ മാത്യു മുഖ്യാതിഥിയായി. കെ പി ഇബ്രാഹിം, സുനിൽ കുമാർ, കെ.പി. ലിഷ, ബീന ഓടത്തിൽ ടിൻ്റോ ജോൺസ്, ഷെസ ഷറഫ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ടി.എം. രാജേന്ദ്രൻ സ്വാഗതവും പ്രധാനാധ്യാപിക എം.വി. ഗീത നന്ദിയും പറഞ്ഞു. കെ അഷ്റഫ് പ്രസിഡൻ്റായും കെ.വി. ബിജുമോൻ വൈസ് പ്രസിഡൻ്റായും പുതിയ എക്സിക്യുട്ടീവ് കമ്മറ്റി തെരഞ്ഞെടുക്കപ്പെട്ടു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009