
ഏരുവേശ്ശി: മുയിപ്ര ആലത്തൂരിൽ, എരുത്ത് കടവ് പുഴയിലേക്ക്കാർ മറിഞ്ഞു. ആർക്കും പരുക്കുകളില്ല. ഇന്നലെ രാത്രിയാണ് സംഭവം
ഏരുവേശ്ശി: മുയിപ്ര ആലത്തൂരിൽ, എരുത്ത് കടവ് പുഴയിലേക്ക്കാർ മറിഞ്ഞു. ആർക്കും പരുക്കുകളില്ല. ഇന്നലെ രാത്രിയാണ് സംഭവം ഏകദേശം അര കിലോമീറ്റർ ദൂരം കാർ ഒഴുകിയെത്തി. വാഹനത്തിൽ ഉണ്ടായിരുന്ന മണ്ണേരിസ്വദേശി ശ്രീജിത്ത് അത്ഭുതകരമായി രക്ഷപ്പെട്ടു. കാറിന്റെ ഡ്രൈവർ സീറ്റിന്റെ ഗ്ലാസ് തുറന്നിട്ടിരുന്നതിനാൽ ഇയാൾക്ക് രക്ഷപെടാൻ സാധിച്ചു.ഇയാൾ മാത്രമേ വാഹനത്തിൽ ഉണ്ടായിരുന്നുള്ളൂ. ഏരുവേശിപഞ്ചായത്തിലെ ഈ റോഡിൽ വേണ്ട മുൻകരുതൽ സിഗ്നൽ സംവിധാനങ്ങൾ ഒന്നും തന്നെയില്ലാത്തത് അപകട സാധ്യത ഏറുന്നു.ഇത് നാട്ടുകാരിലും പ്രതിഷേധം ഉണ്ടാക്കുന്നു. ഇരിട്ടി ഫയർഫോഴ്സും, നാട്ടുകാരും ചേർന്ന് വാഹനം കരയ്ക്കെത്തിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009