
ഭവനത്തിന്റെ താക്കോൽദാനം നഗരസഭ അധ്യക്ഷ ഡോ കെ വി ഫിലോമിന ടീച്ചർ നിർവഹിച്ചു.
ശ്രീകണ്ഠപുരം നരസഭയുടെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അദിദരിദ്ര വിഭാഗം ആളുകൾക്ക് നൽകുന്ന നിർമാണം പൂർത്തീകരിച്ച ചെരിക്കോട് വാർഡിലെ ഭവനത്തിന്റെ താക്കോൽദാനം നഗരസഭ അധ്യക്ഷ ഡോ കെ വി ഫിലോമിന ടീച്ചർ നിർവഹിച്ചു. നഗരസഭ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ത്രേസ്യാമ്മ മാത്യു അധ്യക്ഷത വഹിച്ചു. മുൻ കൗൺസിലർ ഷിന്റോ ലൂക്കാ സ്വാഗതം പറഞ്ഞ പരിപാടിയിൽ ചുണ്ടക്കുന്ന് സെന്റ് അഗസ്റ്റിൻ പള്ളവികാരി ഫാ ജേക്കബ് വെണ്ണായിപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. സ്കറിയ നെല്ലൻ കുഴിയിൽ ജോമോൻ മുകുളേൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. അതിദരിത്ര വിഭാഗം ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി 4 ലക്ഷം രൂപയാണ് വകയിരുത്തിയത്. മിനി പയസ് ചടങ്ങിന് നന്ദി പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009