ശ്രീകണ്ഠാപുരം വാർത്തകൾ

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

ആഘോഷ പരിപാടി പഞ്ചായത്തംഗം ടിപി അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്തു

പരസ്യം

പയ്യാവൂർ :സീനിയർ സിറ്റിസൺ ഫോറം പയ്യാവൂർ യൂണിറ്റും പൊന്നുംപറമ്പ അംഗനവാടിയും സംയുക്തമായി സ്വാതൻത്രിയ ദിനാഘോഷം സംഘടിപ്പിച്ചു. പൊന്നും പറമ്പ് സ്റ്റേഡിയത്തിൽ പതാക ഉയർത്തി. അംഗണവാടിയിൽ വെച്ച് നടന്ന ആഘോഷ പരിപാടി പഞ്ചായത്തംഗം ടിപി അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്തു. ഐ സി ഡി എസ് സൂപ്പർവൈസർ പ്രീത, സീനിയർ സിറ്റിസൺ ഫോറം പ്രസിഡന്റ്‌ ഗോപാല കൃഷ്ണൻ മേക്കോമ്പനാൽ, ജോസ് ചിറപ്പുറത്ത്, ചന്ദ്രൻ കടവൻ വീട്ടിൽ,അംഗനവാടി വർക്കർ ഷോംസി, രജനി സുധാകരൻ എന്നിവർ സംസാരിച്ചു. 🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം