ശ്രീകണ്ഠാപുരം വാർത്തകൾ

വൈഎംസിഎ ചെമ്പേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കർഷക ദിനാചരണം നടത്തി

കർഷക ദിനാചരണത്തിൻ്റെ ഭാഗമായി ചെമ്പേരി വൈഎംസിഎ മികച്ച കർഷകനായി തെരഞ്ഞെടുത്ത ജോസ് പുന്നത്താനത്തിന് വൈഎംസിഎ പ്രവർത്തകർ അദ്ദേഹത്തിൻ്റെ വീട്ടിലെത്തി അവാർഡ് സമ്മാനിച്ചപ്പോൾ.  

പരസ്യം

ചെമ്പേരി: വൈഎംസിഎ ചെമ്പേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷക ദിനാചരണത്തിന്റെ ഭാഗമായ മികച്ച കർഷകനുള്ള വൈഎംസിഎ കർഷകശ്രീ അവാർഡിന്  ജോസ് പുന്നത്താനത്ത് അർഹനായി. വൈഎംസിഎ പ്രസിഡൻ്റ് ഷീൻ എബ്രഹാം പ്രവർത്തകരോടൊപ്പം അദ്ദേഹത്തിൻ്റെ വീട്ടിലെത്തി അവാർഡ് സമ്മാനിച്ചു. സെക്രട്ടറി റോബി സക്കറിയാസ്, ഷൈബി കുഴിവേലിപ്പുറത്ത്, സാജു കൊട്ടാരം, ജോമി ജോസ് ചാലിൽ, ടോമി ചാമക്കാലായിൽ എന്നിവർ പ്രസംഗിച്ചു. ജോസ് പുന്നത്താനത്ത് മറുപടി പ്രസംഗം നടത്തി. ചടങ്ങിൽ നിരവധി വൈഎംസിഎ കുടുംബാംഗങ്ങൾ പങ്കെടുത്തു.  🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം