ശ്രീകണ്ഠാപുരം വാർത്തകൾ

എൻഎക്സ് സിസി പയ്യാവൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആചരിച്ചു.

നാഷണൽ എക്സ് സർവീസ് മെൻ കോ ഓർഡിനേഷൻ കമ്മിറ്റി (എൻഎക്സ് സിസി) പയ്യാവൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാചരണത്തിൽ നിന്ന്.

പരസ്യം

പയ്യാവൂർ: നാഷണൽ എക്സ് സർവീസ് മെൻ കോ ഓഡിനേഷൻ കമ്മിറ്റി (എൻഎക്സ് സിസി) പയ്യാവൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആചരിച്ചു. യൂണിറ്റ് പ്രസിഡൻ്റ് ഉലഹന്നാൻ കിളിയൻകുന്നേൽ അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ പ്രസിഡൻ്റ്  പ്രസിഡൻ്റ് മൈക്കിൾ ചാണ്ടിക്കൊല്ലിയിൽ, ജോസഫ് ചമതച്ചാൽ, തങ്കച്ചൻ പരത്തനാല്‍, ഫാമിലി അസോസിയേഷൻ പ്രസിഡന്റ് ലിസി മൈക്കിൾ എന്നിവർ പ്രസംഗിച്ചു.   🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം