ശ്രീകണ്ഠാപുരം വാർത്തകൾ

മടമ്പം പികെഎം കോളജിൽ  കോഴ്സ് ഉദ്ഘാടനം ചെയ്തു

മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷനിൽ 2025-27 ബാച്ചിൻ്റെ കോഴ്സ് കോട്ടയം അതിരൂപത സഹായ മെത്രാനും കോളജ് മാനേജരുമായ മാർ ജോസഫ് പണ്ടാരശേരിൽ ഉദ്ഘാടനം ചെയ്യുന്നു.  

പരസ്യം

പയ്യാവൂർ: മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷനിൽ 2025-2027 ബാച്ചിൻ്റെ കോഴ്സ് കോട്ടയം അതിരൂപത സഹായ മെത്രാനും കോളജ് മാനേജരുമായ മാർ ജോസഫ് പണ്ടാരശേരിൽ ഉദ്ഘാടനം ചെയ്തു. നിർമിത ബുദ്ധിയുടെ ഈ കാലഘട്ടത്തിൽ അധ്യാപകർ എങ്ങനെ  മാറണമെന്ന് മാർ പണ്ടാരശേരിൽ അധ്യാപക വിദ്യാർത്ഥികളെ ഉത്ബോധിപ്പിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ.എൻ.സി.ജെസി അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ.പ്രശാന്ത് മാത്യു ആമുഖ പ്രഭാഷണവും  കോളേജ് ബർസാറും ലോക്കൽ മാനേജരുമായ ഫാ.സജി മെത്താനത്ത് അനുഗ്രഹ പ്രഭാഷണവും നടത്തി. പി.ടിഎ പ്രസിഡന്റ്‌ ടി.എം.ജോസഫ് സ്റ്റാഫ്‌ കോ ഓർഡിനേറ്റർ ജോമോൾ ജോസ്  എന്നിവർ പ്രസംഗിച്ചു.   🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം