ശ്രീകണ്ഠാപുരം വാർത്തകൾ

ഡ്രൈവർമാരുടെ സംയുക്ത യൂണിയൻ കൂട്ടായ്മ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി നടത്തി

മുതിർന്ന ഡ്രൈവർമാരായ മാത്യു പടിയറ M P രവിന്ദ്രൻ.യു .പി , ആദൻ എന്നിവർ ചേർന്ന് പതാക ഉയർത്തി

പരസ്യം

ശ്രീകണ്ഠാപുരം ഗുഡ്സ് ഓട്ടോ,പിക്കപ്പ്,പാസഞ്ചർ ഓട്ടോ എന്നീ ഡ്രൈവർമാരുടെ സംയുക്ത യൂണിയൻ കൂട്ടായ്മയും ചേർന്ന് പാർക്കിഗ് ഗ്രൗണ്ടിൽ പതാക ഉയർത്തലും പായസ വിതരണവും നടന്നു. മുതിർന്ന ഡ്രൈവർമാരായ മാത്യു പടിയറ M P രവിന്ദ്രൻ.യു .പി , ആദൻ എന്നിവർ ചേർന്ന് പതാക ഉയർത്തി, ശേഷം പായസ വിതരണവും നടത്തി. പോന്നപ്പൻ.കെ.എസ്സ് ദിനേശൻ.ടി.വി, ഷാജഹാൻ.കെ.പി ശരി.പി.വി രാജേഷ്.ടി.പി എന്നിവർ സംസാരിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം