ശ്രീകണ്ഠാപുരം വാർത്തകൾ

ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിൽ ‘മാറ്റൊലി’ക്ക് തിരി തെളിഞ്ഞു.

ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷത്തെ സ്കൂൾ കലോത്സവം ‘മാറ്റൊലി’ സിനിമ, സീരിയൽ നടനും നാടക സംവിധായകനുമായ ശ്രീവേഷ്കർ ഉദ്ഘാടനം ചെയ്യുന്നു.  

പരസ്യം

പയ്യാവൂർ: ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിൽ 2025-26 അധ്യായന വർഷത്തെ സ്കൂൾ കലോത്സവമായ ‘മാറ്റൊലി’ക്ക് തിരി തെളിഞ്ഞു. സിനിമ, സീരിയൽ, മിമിക്രി കലാകാരനും നാടക സംവിധായകനും മാധ്യമപ്രവർത്തകനുമായ ശ്രീവേഷ്കർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ കലോത്സവ വേദികളിൽ പങ്കെടുത്ത അനുഭവങ്ങൾ പങ്കുവച്ച് അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു. ശബ്ദാനുകരണ കലാകാരൻ കൂടിയായ ശ്രീവേഷ്കർ നടത്തിയ ശബ്ദ അനുകരണം സദസിന്റെ കൈയ്യടി നേടി. സ്കൂൾ മാനേജർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സി.ഡി.സജീവ് ആമുഖ പ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽ ജോഷി ജോൺ, പിടിഎ പ്രസിഡൻ്റ് മാത്തുക്കുട്ടി അലക്സ്, ജ്യോതിസ് ജോസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർത്ഥികൾ വിവിധ പരിപാടികളും അവതരിപ്പിച്ചു.   🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം