
മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി എൻ.എ.ഖാദർ ഉദ്ഘാടനം ചെയ്തു.
ശ്രീകണ്ഠപുരം: കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നയങ്ങൾക്കെതിരെ സ്വതന്ത്ര കർഷക സംഘം ഇരിക്കൂർ മണ്ഡലം കമ്മിറ്റി ശ്രീകണ്ഠപുരം കൃഷി ഭവനുമുമ്പിൽ നടത്തിയ മാർച്ചും ധർണയും മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി എൻ.എ.ഖാദർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ എസ്.കെ.എസ് മണ്ഡലം പ്രസിഡണ്ട് പി.ടി.മുഹമ്മദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. എസ്.കെ.എസ് ജില്ലാ സെക്രട്ടറി കെ.എം.പി.മുഹമ്മദുകുഞ്ഞി, ഷറഫുദ്ദീൻ വളരക്കെ,എൻ.പി.സിദ്ദീഖ്, വി.പി.പക്കർ ഹാജി,സി.അബ്ദുൽ റസാക്ക്, എം.ഇബ്രാഹീം, കെ.പി.ബഷീർ, എൻ.പി.നൂറുദ്ദീൻ, എം.കെ.അബ്ദുൽ സത്താർ, എ.പി.ഉമ്മർ, പി. മാഹിൻ കുട്ടി, വി.പി.അബ്ദുള്ള, പി.മുഹമ്മദ് കുഞ്ഞി, എൻ.പി.മൊയ്തീൻ കുട്ടി, വി.പി.ഹുസ്സൻകുട്ടി, എം.റഈസ് എന്നിവർ പ്രസംഗിച്ചു. വന്യ മൃഗശല്യമൊഴിവാക്കുക, ജന വിരുദ്ധ കർഷക നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉൾപ്പെ നിവേദനം ഭാരവാഹികൾ കൃഷി ഭവൻ ഓഫീസിൽ സമർപ്പിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009