ശ്രീകണ്ഠാപുരം വാർത്തകൾ

ചാമക്കാൽ ഗവ.എൽപി സ്കൂളിൽ ലോക സൗഹൃദ ദിനാചരണം നടത്തി

ലോക സൗഹൃദ ദിനാചരണത്തിൻ്റെ ഭാഗമായി പയ്യാവൂർ ചാമക്കാൽ ഗവ.എൽപി സ്കൂളിൽ നടപ്പാക്കിയ ‘ചങ്ങാതിക്കൊരു തൈ’ പദ്ധതി പയ്യാവൂർ ഗ്രാമപഞ്ചായത്ത് ചാമക്കാൽ വാർഡ് മെംബർ പ്രഭാവതി മോഹൻ ഉദ്ഘാടനം ചെയ്യുന്നു. 

പരസ്യം

പയ്യാവൂർ: ലോക സൗഹൃദ ദിനാചരണത്തിൻ്റെ ഭാഗമായി പയ്യാവൂർ ചാമക്കാൽ ഗവ.എൽപി സ്കൂളിൽ ‘ചങ്ങാതിക്ക് ഒരു തൈ’ പദ്ധതി നടപ്പാക്കി. പയ്യാവൂർ ഗ്രാമപഞ്ചായത്ത് ചാമക്കാൽ വാർഡ് മെംബർ പ്രഭാവതി മോഹൻ പദ്ധതി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ ശേഖരിച്ചു കൊണ്ടുവന്ന വൃക്ഷത്തൈകൾ ഓരോരുത്തരും സഹപാഠികൾക്ക് കൈമാറി.  സൗഹൃദത്തിൻ്റെ ഓർമമരമായി വിദ്യാർത്ഥികൾ ഈ വൃക്ഷത്തൈകൾ നട്ട് പരിപാലിക്കും. പയ്യാവൂർ ഗ്രാമപഞ്ചായത്ത് ഹരിത മിഷൻ പദ്ധതിയുടെ അഭിമുഖ്യത്തിലായിരുന്നു പദ്ധതി നിർവഹണം. സ്കൂൾ സീനിയർ അസിസ്റ്റൻ്റ് ജോസ്മി ജോസ്, എംപിടിഎ പ്രസിഡൻ്റ് സൗമ്യ ദിനേശ്, പി.ശില്പ, ടി.വി.ദീപ, എം.ടി.മധുസൂദനൻ, രജനി റിൻസ് എന്നിവർ നേതൃത്വം നൽകി.    🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം