
വിമുക്ത ഭടൻ വിനേഷ് പി പി പതാക ഉയർത്തി. വാർഡ് കൗൺസിലർ വിജിൽ മോഹനൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി.
ശ്രീകണ്ഠപുരം : പൊടിക്കളം ഇന്ദിരാ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും പായസ വിതരണവും നടത്തി. വിമുക്ത ഭടൻ വിനേഷ് പി പി പതാക ഉയർത്തി. വാർഡ് കൗൺസിലർ വിജിൽ മോഹനൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഇന്ദിരാ ആർട്സ് & സ്പോർട്സ് ക്ലബ് പ്രസിഡന്റ് നിഷാദ് അലി അധ്യക്ഷനായി. സെക്രട്ടറി റംഷാദ് പൊടിക്കളം, പി പി ഷാജി, ബിജു കെ എം, പി പി മധുസൂദനൻ, നികേഷ് കെ വി, വിജയൻ കെ കെ എന്നിവർ സംസാരിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009