ശ്രീകണ്ഠാപുരം വാർത്തകൾ

ശ്രീകണ്ഠപുരം ഇന്ദിരാഭവനിൽ സ്വാതന്ത്ര്യ ദിനാചരണം നടന്നു

ശ്രീകണ്ഠപുരം ഇന്ദിരാഭവനിൽ നടന്ന സ്വാതന്ത്ര്യ ദിനാചരണ ചടങ്ങിൽ നിന്ന്. 

പരസ്യം

ശ്രീകണ്ഠപുരം: കോൺഗ്രസ് ശ്രീകണ്ഠപുരം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇന്ത്യയുടെ എഴുപത്തൊമ്പതാമത് സ്വാതന്ത്ര്യ ദിനാചണം ശ്രീകണ്ഠപുരം ഇന്ദിരാഭവനിൽ നടന്നു.  ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ഇ.വി.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ. കെ.വി.ഫിലോമിന, കെ.പി.ഗംഗാധരൻ,  എൻ.ജെ.സ്റ്റീഫൻ, പി.ടി.കുര്യാക്കോസ്, നസീമ ഖാദർ, മേഴ്‌സി ബൈജു, പി.വി.ജയൻ, തങ്കച്ചൻ മാത്യു, മമ്മു നെടിയേങ്ങ, കെ.എ.ജോസ്, സുരേഷ് ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.    🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം