
സംസ്കാരം (17/8/2025)- ഞായർ ഉച്ചകഴിഞ്ഞ് 3 – ന്
പൈസക്കരി : തോണക്കരയിൽ ദേവസ്യാ ( കുട്ടപ്പൻ ചേട്ടൻ ) 83 അന്തരിച്ചു. സംസ്കാരം (17/8/2025)- ഞായർ ഉച്ചകഴിഞ്ഞ് 3 – ന് പൈസക്കരി ദേവമാതാ ഫൊറോനാ പള്ളിയിൽ ഭാര്യ റോസമ്മ കുഴിപ്പള്ളിൽ കുടുബാംഗം . മക്കൾ: സജി, സിനി, ഫാ. സിനോ സി.എം . ( ആഫ്രിക്ക) സിൻ്റോ (വ്യാപാരി പൈസക്കരി ).പരേതയായ സിജി. മരുമക്കൾ: ജോസ് കഥളിക്കാട്ടിൽ ( മണിക്കടവ് )ജോളി അറയ്ക്കൽ ( അടയ്ക്കാത്തോട്) , സിനി മാമൂട്ടിൽ (പെരുമ്പടവ്) ബാബു മംഗലത്തുകരോട്ട് (മണിപ്പാറ)
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009