ശ്രീകണ്ഠപുരം നഗരസഭയും, ആയുഷ് പി എച്ച് സിയുടെയും വയക്കര വാർഡ് വികസന സമിതിയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നഗരസഭ അധ്യക്ഷ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു
ശ്രീകണ്ഠപുരം : ശ്രീകണ്ഠപുരം നഗരസഭയും, ആയുഷ് പി എച്ച് സിയുടെയും വയക്കര വാർഡ് വികസന സമിതിയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നഗരസഭ അധ്യക്ഷ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ നിഷിദ റഹ്മാൻ അധ്യക്ഷത വഹിച്ചു. എറ മുള്ളാൻ എൻ പി, സന്തോഷ് വി വി, തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ഡോ ശാലിനി എം കെ ക്ലാസുകൾ നയിച്ചു. ഡോ സൽമ ആർ പി രോഗികളെ പരിശോധിച്ചു. ലിഷ കെ പി, നസീമ ഖാദർ തുടങ്ങിയവർ പങ്കെടുത്തു. രമേശൻ വയക്കര ചടങ്ങിന് നന്ദി പറഞ്ഞു
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009