
ഏരുവേശി ഗണേശസേവാ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗണേശോത്സവത്തിൽ നിന്ന്.
പയ്യാവൂർ: ഏരുവേശി ഗണേശസേവാ സമിതിയുടെ ആഭിമുഖ്യത്തിൽ മൂന്നാമത് ഗണേശ ഉത്സവം വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്നു. ചളിമ്പറമ്പ് ചമതച്ചാൽ വീരഭദ്ര സ്വാമി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് പൂപ്പറമ്പ്, ഏരുവേശി ചുണ്ടപ്പറമ്പ് വഴി പയ്യാവൂർ ടൗൺ ചുറ്റി വാസവപുരം മൂർത്തി കടവിൽ നിമഞ്ജനം ചെയ്തു. അജികുമാർ കരിയിൽ, സഞ്ജു കൃഷ്ണകുമാർ, സനൽ സന്തോഷ്, വിജേഷ് വിജയൻ, പി. ദിശേഷ്, സി.വി.പുരുഷോത്തമൻ, കെ.വി.ജിജേഷ് എന്നിവർ നേതൃത്വം നൽകി. 🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009