
ഫിലിപ്പ് പാത്തിയ്ക്കലിൻ്റെ നിര്യാണത്തിൽ അനുശോചിച്ച് പയ്യാവൂർ ടൗണിൽ ചേർന്ന സർവകക്ഷി യോഗത്തിൽ പയ്യാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് സാജു സേവ്യർ പ്രസംഗിക്കുന്നു.
പയ്യാവൂർ: മുതിർന്ന കോൺഗ്രസ് നേതാവും പയ്യാവൂർ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് മെംബറുമായിരുന്ന ഫിലിപ്പ് പാത്തിയ്ക്കലിന്റെ നിര്യാണത്തിൽ പയ്യാവൂർ ടൗണിൽ സർവകക്ഷി അനുശോചന യോഗം നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് സാജു സേവ്യർ, കോൺഗ്രസ് പയ്യാവൂർ മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് ഇ.കെ.കുര്യൻ, വിവിധ രാഷ്ട്രീയ കക്ഷികൾ, സംഘടനകൾ എന്നിവയുടെ പ്രതിനിധികളായ ശശി മാക്കൂട്ടം, ജോസ് വണ്ടാക്കുന്നേൽ, മൈക്കിൾ, ജിത്തു, പയസ് ചക്കാങ്കൽ, സാബു പുളിയ്ക്കൽ, ജെയ്സൺ കാച്ചപ്പിള്ളിൽ, അമൽ കണിയാമ്പടി, ജോണി വട്ടക്കാട്ട്കണ്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു. 🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009