ശ്രീകണ്ഠാപുരം വാർത്തകൾ

പി ടി എച്ച് പാലിയേറ്റീവ് ഹോം കെയർ ലൈഫ് മെമ്പർമാരുടെ സംഗമവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി

ഇരിക്കൂർ മണ്ഡലം പി ടി എച്ച് ലൈഫ് മെമ്പർമാരുടെ സംഗമം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി കെ മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

പരസ്യം

ഇരിക്കൂർ: പി ടി എച്ച് ലൈഫ് മെമ്പർമാരുടെ സംഗമം നടത്തി ശ്രീകണ്ഠപുരം : ഇരിക്കൂർ മണ്ഡലം മുസ്ലിം ലീഗിന് കീഴിൽ പ്രവർത്തിക്കുന്ന പി ടി എച്ച് പാലിയേറ്റീവ് ഹോം കെയർ ലൈഫ് മെമ്പർമാരുടെ സംഗമവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ആദ്യ ലൈഫ് മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് ഉപദേശക സമിതി ചെയർമാൻ പി ടി എ കോയ മാസ്റ്റർ ഏറ്റുവാങ്ങി. പ്രസിഡൻ്റ് കെ പി മൊയ്തീൻ കുഞ്ഞി അധ്യക്ഷത വഹിച്ചു. ടി എൻ എ ഖാദർ ,വി എ റഹീം ,കെ സലാഹുദ്ദീൻ , പി എ ഹൈദ്രോസ് ഹാജി , എ അഹമ്മദ് കുട്ടി ഹാജി , കെ എം പി മുഹമ്മദ് കുഞ്ഞി ,സി പി മുഹമ്മദ് ദാവൂദ് ,എൻ പി സിദ്ദീഖ് ,കെ കെ കുഞ്ഞിമ്മായൻ ,നിഷിദ റഹ്മാൻ , വി പി നസീമ ,ഉനൈസത്ത് പരിപ്പായി, കെ പി പി മൊയ്തീൻ ,കെ എം പി ആദം കുട്ടി, അഷ്ഫീർ ചെങ്ങളായി ,കെ വി മുഹമ്മദ് കുഞ്ഞി മുണ്ടശ്ശേരി ,കെ പി മൊയ്തീൻ കുട്ടി ,ആഷിഖ് വി ഹാഷിം സംസാരിച്ചു

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം