ശ്രീകണ്ഠാപുരം വാർത്തകൾ

ശ്രീകണ്ഠാപുരം യങ് മൈൻഡ്സ് ക്ലബ്ബ് സ്വാതന്ത്ര്യ ദിനാഘോഷം

. ക്ലബ്ബ് പ്രസിഡന്റ് കെ വി ഗോപിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്ത് ഉദ്ഘാടനം ചെയ്തു.

പരസ്യം

ശ്രീകണ്ഠാപുരം യങ് മൈൻഡ്സ് ക്ലബ്ബ് സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളുടെ ആഘോഷിച്ചു. ക്ലബ്ബ് പ്രസിഡന്റ് കെ വി ഗോപിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്ത് ഉദ്ഘാടനം ചെയ്തു. കൂട്ടുമുഖം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ പരിസരത്ത് നടന്ന ചടങ്ങിൽ മെഡിക്കൽ ഓഫീസർ Dr. ആദിത്യ ദേശീയ പതാക ഉയർത്തി. നിരവധി വർഷം ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിച്ച പുരുഷോത്തമൻ, മുരളീധരൻ എന്നിവരെ ക്ലബ്ബ് പ്രസിഡന്റ് പൊന്നാട അണിയിച്ച് ആദരിച്ചു. ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി വാർഡ് കൗൺസിലർ പ്രദീപൻ കെ ഓ മുഖ്യപ്രഭാഷണം നടത്തി. ഡിസ്ട്രിക്ട് സെന്നറ്റർ ജോർജ് ജോസഫ്, ഡിസ്ട്രിക്ട് ക്യാബിനറ്റ് അംഗം വിനോദ് പൊടിക്കളം, വി പി അനന്തൻ, കെ വി രമേഷ് എന്നിവർ ആശംസ പ്രസംഗം നടത്തി. ക്ലബ്ബ് സെക്രട്ടറി സന്തോഷ് കുമാർ സ്വാഗതവും, ട്രഷറർ രാമചന്ദ്രൻ പി വി നന്ദിയും പറഞ്ഞു. മധുര പലഹാര വിതരണവും ഉണ്ടായിരുന്നു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം