
കുടിയാന്മല മേരി ക്യൂൻസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച എസ്പിസി ദിനാചരണം സ്കൂൾ മാനേജർ ഫാ.പോൾ വള്ളോപ്പിള്ളി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.
പയ്യാവൂർ: കുടിയാന്മല മേരി ക്യൂൻസ് ഹൈസ്കൂളിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെ (എസ്പിസി) പതിനഞ്ചാം ജന്മദിനത്തോടനുബന്ധിച്ച് എസ്പിസി ദിനാചരണം സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ.പോൾ വള്ളാേപ്പിളളി ഉദ്ഘാടനം ചെയ്തു. കുടിയാന്മല എസ്ഐ പ്രകാശൻ പടിയ്ക്കൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മുഖ്യാധ്യാപകൻ സുനിൽ ജോസഫ്, ഡ്രിൽ ഇൻസ്ട്രക്ടർ പി.ഷഫീഖ് എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ ഡെസ്റ്റി ദേവസ്യ, ഐറിൻ സോജൻ എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. 🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009