
ബൂത്ത് പ്രസിഡണ്ട് പി പി ഷാജിയുടെ അധ്യക്ഷതയിൽ വിമുക്തഭടൻ കുഞ്ഞിരാമൻ പാലയാടത്ത് പതാക ഉയർത്തി.
ശ്രീകണ്ഠപുരം : ഇന്ത്യൻ നാഷണൽ കോൺഗ്രസ് 102-)o ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷവും, പായസ വിതരണവും നടത്തി ബൂത്ത് പ്രസിഡണ്ട് പി പി ഷാജിയുടെ അധ്യക്ഷതയിൽ വിമുക്തഭടൻ കുഞ്ഞിരാമൻ പാലയാടത്ത് പതാക ഉയർത്തി. യൂത്ത് കോൺഗ്രസ് യൂണിറ്റ് പ്രസിഡണ്ട് റംഷാദ് പടിക്കളം, വിജിൽ മോഹനൻ, രാജേഷ് പി വി, നാരായണൻ പുത്തൂർ, നിഷാദ് അലി, നാരായണൻ മേനപ്രം,ബിജു കെ എം, തുടങ്ങിയവർ സംസാരിച്ചു
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009