ശ്രീകണ്ഠാപുരം വാർത്തകൾ

ചങ്ങാതിക്കൊരു തൈ നൽകൽ പദ്ധതി ഉദ്ഘാടനം ചെയ്തു

നഗരസഭതല ചങ്ങാതിക്കൊരു തൈ നൽകൽ പരിപാടി നഗര സഭ അധ്യക്ഷ ഡോ കെ വി ഫിലോമിന ടീച്ചർ ശ്രീകണ്ഠപുരം ലിറ്റിൽ ഫ്ലവർ സ്കൂളിൽ വച്ച് ഉദ്ഘാടനം ചെയ്തു

പരസ്യം

ശ്രീകണ്ഠപുരം: ലോക സൗഹൃദ ദിനാചരണത്തിന്റെ ഭാഗമായി ശ്രീകണ്ഠപുരം നഗരസഭതല ചങ്ങാതിക്കൊരു തൈ നൽകൽ പരിപാടി നഗര സഭ അധ്യക്ഷ ഡോ കെ വി ഫിലോമിന ടീച്ചർ ശ്രീകണ്ഠപുരം ലിറ്റിൽ ഫ്ലവർ സ്കൂളിൽ വച്ച് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ജിനോ പി ജെയിംസ് അധ്യക്ഷത വഹിച്ചു. ഇതിന്റെ ഭാഗമായി നഗരസഭയിലെ എല്ലാ സ്കൂളുകളിലെയും വിദ്യാർത്ഥികൾ തങ്ങളുടെ സുഹൃത്തുക്കൾക്കായി ഓരോ വൃക്ഷത്തൈകൾ പരസ്പരം കൈമാറി തങ്ങളുടെ സൗഹൃദം പോലെ തന്നെ ഈ തൈകളും പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. സ്കൂൾ പ്രിൻസിപ്പൽ ലിബിൻ ഒ ജെ സ്വാഗതം പറഞ്ഞ പരിപാടിയിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ വി പി നസീമ, പി പി ചന്ദ്രാഗദൻ, ജോസഫിന വർഗീസ്, സെക്രട്ടറി ടി ആർ നാരായണൻ, ഫാ ഷെബിൻ പന്തക്കൽ, തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. പി എച്ച് ഐ മാരായ സതീശൻ പി വി,ജിഷ കെ,സാലിജ് വി, വൈ പി സാരഗ് കെ തുടങ്ങിയവർ നേതൃത്വം നൽകി. സ്കൂൾ ലീഡർ ദേവനന്ദ ചടങ്ങിന് നന്ദി പറഞ്ഞു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം