ശ്രീകണ്ഠാപുരം വാർത്തകൾ

ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു.

ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിൽ റോവർ ആൻഡ് റേഞ്ചർ ക്രൂ ഒരുക്കിയ ‘ബോബ് എ ജോബ് ‘ പ്രോഗ്രാമിൻ്റെ ഭാഗമായി ശ്രീകണ്ഠപുരം ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ അനീഷ് ജോസഫ് കരിയർ ഗൈഡൻസ് ക്ലാസെടുക്കുന്നു.  

പരസ്യം

പയ്യാവൂർ: ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് പ്രസ്ഥാനത്തിൻ്റെ ഭാഗമായുള്ള റോവർ ആൻഡ് റേഞ്ചർ ക്രൂവിൻ്റെ ആഭിമുഖ്യത്തിൽ ‘ബോബ് എ ജോബ് ‘ എന്ന പ്രോഗ്രാമിൻ്റെ ഭാഗമായി ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്കുള്ള കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. ശ്രീകണ്ഠപുരം ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ അനീഷ് ജോസഫ് ക്ളാസ് നയിച്ചു.  സ്കൂൾ പ്രിൻസിപ്പൽ  സി.ഡി.സജീവ്,  ഇൻചാർജ് അധ്യാപകരായ ജെറിൻ ജോസ്, ട്വിങ്കിൾ ജേക്കബ് എന്നിവർ നേതൃത്വം നൽകി.    🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം