ശ്രീകണ്ഠാപുരം വാർത്തകൾ

പൈസക്കരി ദേവമാതാ ഹൈസ്കൂളിലെ സാമൂഹിക ശാസ്ത്ര ക്ലബ് അംഗങ്ങൾ ഹിരോഷിമ-നാഗസാക്കി ദിനാചരണം നടത്തി.

പൈസക്കരി ദേവമാതാ ഹൈസ്കൂൾ വിദ്യാർത്ഥികൾ സമാധാന സന്ദേശവുമായി സംഘടിപ്പിച്ച ഹിരോഷിമ-നാഗസാക്കി ദിനാചരണ പരിപാടിയിൽ നിന്ന്.

പരസ്യം

പയ്യാവൂർ: സമാധാനത്തിൻ്റെ ദൂതുമായി പൈസക്കരി ദേവമാതാ ഹൈസ്കൂളിലെ സാമൂഹിക ശാസ്ത്ര ക്ലബ് അംഗങ്ങൾ ഹിരോഷിമ-നാഗസാക്കി ദിനാചരണം നടത്തി. സമാധാന സന്ദേശമെഴുതിയ ബലൂണുകൾ  വാനിലേക്കുയർത്തിയ വിദ്യാർഥികൾ  2025 സഡാക്കോ പക്ഷികളെ നിർമിച്ച് പ്രദർശിപ്പിക്കുകയും യുദ്ധ വിരുദ്ധ മതിലിൽ കൈയാെപ്പ് ചാർത്തുകയും ചെയ്തു. സ്കൂൾ മാനേജർ ഫാ.നോബിൾ ഓണംകുളം  പരിപാടി ഉദ്ഘാടനം ചെയ്തു. യുദ്ധം ഒന്നിനും പരിഹാരമല്ലന്നും ഇന്നത്തെ തലമുറ ലോക സമാധാനത്തിൻ്റെ വാഹകരകാണമെന്നും അദ്ദേഹം ഓർമപ്പെടുത്തി. മുഖ്യാധ്യാപിക ബീന അഗസ്റ്റിൻ, സാമൂഹിക ശാസ്ത്ര ക്ലബ് കൺവീനർ മെൻസി ജോസഫ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ കലാപരിപാടികൾ അവതരിപ്പിച്ചു.    🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം