
മഹാത്മാ ഗാന്ധി സർവകലാശാലയിൽ നിന്നും ഫിസിക്കൽ എഡ്യൂക്കേഷൻ സ്പോർട്സ് ആൻഡ് സയൻസ് ബിരുദത്തിൽ തേർഡ് റാങ്ക് കരസ്തമാക്കിയ സനൽ മാത്യു പാമ്പാറയിൽ.
ചന്ദനക്കമ്പാറ: മഹാത്മാ ഗാന്ധി സർവകലാശാല (MG University) ഈ വർഷം നടത്തിയ ഫിസിക്കൽ എഡ്യൂക്കേഷൻ സ്പോർട്സ് ആൻഡ് സയൻസ് ബിരുദ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി ചന്ദനക്കമ്പാറ സ്വദേശി സനൽ മാത്യു പാമ്പാറയിൽ. സംസ്ഥാന തലത്തിൽ കടുത്ത മത്സരമുണ്ടായ പരീക്ഷയിലാണ് സനൽ മൂന്നാം റാങ്ക് (Third Rank) നേടി നാടിന് അഭിമാനമായത്. ചന്ദനക്കമ്പാറയിലെ പാമ്പാറയിൽ കുടുംബാംഗമായ സനൽ, കായിക രംഗത്തെ മികച്ച പരിശീലന മികവും കഠിനാധ്വാനവും കോർത്തിണക്കിയാണ് ഈ നേട്ടത്തിലേക്ക് എത്തിയത് ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009