
എള്ളരിഞ്ഞി എഎൽപി സ്കൂളിലെ സിഎം കിഡ്സ് -എൽപി (എൽഎസ്എസ്) ജേതാക്കളായ ശ്രീധിക ജോജു,എം.വി.ശ്രീയ, കെ.നിഹാൽ കൃഷ്ണ, കെ.പി.നീരജ് എന്നിവരെ സ്റ്റാഫ് കൗൺസിൽ അനുമോദിച്ചു.
ശ്രീകണ്ഠപുരം: എള്ളരിഞ്ഞി എഎൽപി സ്കൂളിലെ സിഎം കിഡ്സ് -എൽപി (എൽഎസ്എസ്) ജേതാക്കളായ ശ്രീധിക ജോജു,എം.വി.ശ്രീയ, കെ.നിഹാൽ കൃഷ്ണ, കെ.പി.നീരജ് എന്നിവരെ സ്റ്റാഫ് കൗൺസിൽ അനുമോദിച്ചു. പൂർവ വിദ്യാർഥി പയ്യന്നൂർ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ കെ.പി. മധുസൂദനൻ ഉപഹാരം നൽകി. പ്രധാനാധ്യാപകൻ കെ.പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് കൗൺസിൽ സെക്രട്ടറി പി.രാജേഷ്, എം.സി.ശ്രീജിത്ത്, പി.ഗീത, മനുപ്രിയ മനോജ്, അനിത മുരളീധരൻ, അഖില പ്രകാശ്, ശ്രീജിത ഷിജു സി.വി. ലിൻഷ തുടങ്ങിയവർ സംസാരിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009