ശ്രീകണ്ഠാപുരം വാർത്തകൾ

ഏപ്രിൽ 20 മുതൽ ചെങ്കല്ലിന് വില കൂടും

നിർമ്മാണ മേഖലയിലെ അസംസ്കൃത വസ്തുവായ ചെങ്കല്ലിന് ഏപ്രിൽ 20 മുതൽ വില വർദ്ധിപ്പിക്കുമെന്ന് ചെങ്കൽ വ്യവസായ അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പരസ്യം

കണ്ണൂർ: നിർമ്മാണ മേഖലയിലെ അസംസ്കൃത വസ്തുവായ ചെങ്കല്ലിന് ഏപ്രിൽ 20 മുതൽ വില വർദ്ധിപ്പിക്കുമെന്ന് ചെങ്കൽ വ്യവസായ അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചെങ്കൽ ഖനനവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ നിലനില്കുമ്പോൾത്തെന്നെ തൊഴിലാളികളുടെ കൂലിയുൾപ്പെടെ വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് ഈ മേഖലയിലുള്ളവർ അനുഭവിക്കുന്നതെന്ന് ഇവർ പറഞ്ഞു. അതിനാൽ ഏപ്രിൽ 20 മുതൽ ചെങ്കല്ലിന് നിലവിലുള്ളതിനേക്കാൾ 8 രൂപ വർദ്ദിപ്പിക്കാൻ തീരുമാനിച്ചതായി അസോസിയേഷൻ സിക്രട്ടറി പി പ്രകാശ് പറഞ്ഞു. ഭാരവാഹികളായ ടി പി അബ്ദുൾ അസീസ്, കെ മണികണ്ഠൻ, എം പി മനോഹരൻ , മുസ്തഫ പയ്യന്നൂർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം