ശ്രീകണ്ഠാപുരം വാർത്തകൾ

ബ്ലഡ് ഷുഗർ മോണിറ്ററിംഗ് മെഷീൻ നൽകി ശ്രീകണ്ഠാപുരം യങ്ങ് മൈൻഡ്സ് വിമൻസ് ക്ലബ്ബ്

പ്രമേഹ രോഗികൾക്ക് ബ്ലഡ് ഷുഗർ മോണിറ്ററിംഗ് മെഷീൻ നൽകുന്ന ചടങ്ങിന്റെ ഉദ്ഘാടനം ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്ത് നിർവഹിച്ചു

പരസ്യം

ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയുടെ പരിധിയിൽ താമസിക്കുന്ന ബി പി എൽ വിഭാഗത്തിൽപ്പെട്ട തെരഞ്ഞെടുക്കപ്പെടുന്ന 25 പ്രമേഹ രോഗികൾക്ക് ശ്രീകണ്ഠാപുരം യങ്ങ് മൈൻഡ്സ് വിമൻസ് ക്ലബ്ബ് ബ്ലഡ് ഷുഗർ മോണിറ്ററിങ് മെഷീൻ നൽകുന്നു. ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം യങ്ങ് മൈൻഡ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്ത് നിർവഹിച്ചു. മുഖ്യ അതിഥിയായ ശ്രീകണ്ഠാപുരം മുനിസിപ്പൽ കൗൺസിലർ മായാദേവിക്ക് മെഷീൻ കൈമാറി. ക്ലബ്ബ് പ്രസിഡന്റ് ലജന സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡിസ്ട്രിക്ട് പ്രസീഡിയം മെമ്പർ കെ വി ഗോപി, ഡിസ്ട്രിക്ട് ക്യാബിനറ്റ് അംഗങ്ങളായ വിനോദ് കുമാർ പൊടിക്കളം, സുമ ഗോപി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി ഷീബ സന്തോഷ് സ്വാഗതവും ട്രഷറർ ലിജിന വിനോദ് കുമാർ നന്ദിയും പറഞ്ഞു.തെരഞ്ഞെടുക്കപ്പെടുന്ന 25 കുടുംബങ്ങൾക്ക് വിഷു കിറ്റ് നൽകുന്നുണ്ട്. ശ്രീകണ്ഠാപുരം കേന്ദ്രീകരിച്ച് പുതിയ ഒരു വിമൻസ് ക്ലബ്ബ് രൂപീകരിക്കുവാനും തീരുമാനമായി.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം