ശ്രീകണ്ഠാപുരം വാർത്തകൾ

ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

കുടിയാന്മല ഫാത്തിമ മാതാ പള്ളി വികാരി ഫാ. പോൾ വള്ളോപ്പിള്ളി ജനപ്രതിനിധികളെ ആദരിച്ചു

പരസ്യം

കുടിയാൻമല: വൈഎംസിഎ കുടിയാന്മല യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നടുവിൽ ഗ്രാമപഞ്ചായത്ത് ഏഴ്, എട്ട് വാർഡുകളിലെ മെംബർമാരായ ബിന്ദു ബാലൻ, ജോമോൾ കുടക്കച്ചിറക്കുന്നേൽ, ഏരുവേശി ഗ്രാമപഞ്ചായത്ത് ഒന്ന്, പതിനഞ്ച് വാർഡുകളിലെ മെംബർമാരായ നിഷ സോജൻ പടയാട്ടിൽ, ഷീജ ജെയിംസ് തട്ടാപറമ്പിൽ എന്നിവർക്ക് സ്വീകരണം നൽകി. വൈഎംസിഎ കുടിയാന്മല യൂണിറ്റ് പ്രസിഡൻ്റ് ജിമ്മി ആയിത്തമറ്റം അധ്യക്ഷത വഹിച്ചു. കുടിയാന്മല ഫാത്തിമ മാതാ പള്ളി വികാരി ഫാ. പോൾ വള്ളോപ്പിള്ളി ജനപ്രതിനിധികളെ ആദരിച്ചു. ഏരുവേശി ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് മെംബറായി കഴിഞ്ഞ ടേമിൽ പ്രവർത്തിച്ച ജോയ് ജോൺ കുറിച്ചേലിനും ആദരവ് നൽകി. സെബാസ്റ്റ്യൻ കുരിശുംമൂട്ടിൽ, സിജോ കണ്ണേഴത്ത്, സാലി ജോസ് മുണ്ടാമ്പള്ളിൽ, വിനോദ് കാപ്പിൽ , ജിൻസി പുല്ലാട്ട് , ഷീബ വിനോദ് കാപ്പിൽ എന്നിവർ പ്രസംഗിച്ചു. ജോബിൻസ് കണ്ണേഴത്ത്, ബേബി വട്ടക്കുന്നേൽ, സജി പിണക്കാട്ട്, പൗലോസ് മൂഞ്ഞേലി, രാജു പന്തമാക്കൽ, ജോസ് മുണ്ടാമ്പള്ളിൽ എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം