ശ്രീകണ്ഠാപുരം വാർത്തകൾ

കൊയ്യത്ത് ഒൻപതാം ക്ലാസുകാരൻ കിണറ്റിൽ വീണ് മരിച്ചു

ഒൻപതാം ക്ലാസുകാരൻ കിണറ്റിൽ വീണ് മരിച്ചു. വളക്കൈയിലെ മുഹമ്മദ് (14) ആണ് മരിച്ചത്.

പരസ്യം

ചെങ്ങളായി : ഒൻപതാം ക്ലാസുകാരൻ കിണറ്റിൽ വീണ് മരിച്ചു. വളക്കൈയിലെ മുഹമ്മദ് (14) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വളക്കൈയിലെ ഷമീർ അഷറഫി – ഫാത്തിമ ദമ്പതികളുടെ മകനാണ്. കൊയ്യത്തെ മർക്കസ് വിദ്യാർഥിയാണ്. രാവിലെ കൂട്ടുകാരോടൊപ്പം പന്ത് കളിക്കുന്നതിനിടെ കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിന് ഇടയിലാണ് അപകടം. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം