ശ്രീകണ്ഠാപുരം വാർത്തകൾ

സിബിഎസ്ഇ സംസ്ഥാന കലോത്സവം: ലളിതഗാന മത്സരത്തിൽ എ ഗ്രേഡ് നേടി ഇതൾ

ലളിതഗാന മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഇതൾ ബി നമ്പ്യാർ

പരസ്യം

കോട്ടയം: ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ വെച്ച് നടന്ന സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിൽ ലളിതഗാന മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഇതൾ ബി നമ്പ്യാർ. കാറ്റഗറി 2 വിഭാഗത്തിൽ മത്സരിച്ച ഇതൾ, എ ഗ്രേഡ് കരസ്ഥമാക്കി. മേരി ഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ് ഈ കൊച്ചുമിടുക്കി. പരിപ്പായി സ്വദേശികളായ ബിജിത്തിന്റെയും രന്യയുടെയും മകളാണ് .

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം