
കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ. പ്രമോദ് വെള്ളച്ചാൽ ഉദ്ഘാടനം ചെയ്തു
കണ്ണൂർ :കണ്ണൂർ സർവ്വകലാശാല യ്ക്ക് കീഴിലുള്ള സ്വാശ്രയ കോളേജുകൾക്ക് NAAC അക്രെഡിറ്റേഷൻ ലഭിക്കുന്നതിനുള്ള മാർഗ്ഗ നിർദേശ ശില്പശാല സംഘടിപ്പിച്ചു.. നെറ്റ്ക്യാമ്പസ് ക്ലയന്റ് റിലേഷൻ ഷിപ് മാനേജർ ശ്രീമതി രേഖമേനോൻ സ്വാഗതം പറഞ്ഞ യോഗത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ. പ്രമോദ് വെള്ളച്ചാൽ ഉദ്ഘാടനം ചെയ്തു. KSMA പ്രസിഡന്റ് എം പി എ റഹീം അധ്യക്ഷത വഹിച്ചു. കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന. സാർക് മാസ്റ്റ്സ് ടെക്ക് ശില്പശാല നിയന്ത്രിച്ചു. ഡയറക്ടർ ഡോ. പ്രാദോഷ്, NAAC അക്രിഡിറ്റെഷൻ മുൻ പിയർ ടീം അംഗം പ്രൊഫസർ ഡോ:ബെൻഡിക്റ്റ്, എന്നിവർ നേതൃത്വം വഹിച്ച പരിപാടി യിൽ KSMA ഭാരവാഹികൾ ആയ സജു ജോസ്, മൂസ ചെർക്കള ആശംസകൾ നേർന്നു. 40 ഇൽ അധികം സ്വാശ്രയ കോളേജ് അദ്ധ്യാപകരും മാനേജ്മെന്റ് പ്രതിനിധികളും പങ്കെടുത്തു ഡോ. ചന്ദ്രശേഖർ, ഡോ. ബാല മുരുകൻ, ഡോ നവീൻ എന്നിവർ പ്രതിനിധി സർട്ടിഫിക്കറ്റ് വിതരണം നടത്തി. പ്രസ്തുത പ്രോഗ്രാമിന് സാർക് മാസ്റ്റ്സ് സോണൽ ബിസിനസ്സ് ഡെവലപ്പ് മെന്റ് ഹെഡ് സുബിത് ബാലകൃഷ്ണൻ നന്ദി രേഖപ്പെടുത്തി…
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009