ശ്രീകണ്ഠാപുരം വാർത്തകൾ

കെഎസ്‌എസ്‌പിഎ  നിയോജക മണ്ഡലം സമ്മേളനം 15 ന് ശ്രീകണ്ഠപുരത്ത്  

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്‌എസ്‌പിഎ) ഇരിക്കൂർ നിയോജക മണ്ഡലം വാർഷിക സമ്മേളനം 15 ന് രാവിലെ 10 മുതൽ ശ്രീകണ്ഠപുരം ഉമ്മൻ ചാണ്ടി ഹാളിൽ നടക്കും

പരസ്യം

പയ്യാവൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്‌എസ്‌പിഎ) ഇരിക്കൂർ നിയോജക മണ്ഡലം വാർഷിക സമ്മേളനം 15 ന് രാവിലെ 10 മുതൽ ശ്രീകണ്ഠപുരം ഉമ്മൻ ചാണ്ടി ഹാളിൽ നടക്കും. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ് ജോസഫ് സഖറിയാസ് അധ്യക്ഷത വഹിക്കും. കെഎസ്‌എസ്‌പിഎ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് കെ.മോഹനൻ മുഖ്യ പ്രഭാഷണം നടത്തും. വിവിധ മണ്ഡലം കമ്മിറ്റികളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുക്കും. ജനുവരി 19, 20, 21 തീയതികളിൽ കണ്ണൂരിൽ നടത്താൻ തീരുമാനിച്ചിട്ടുള്ള സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന നിയോജക മണ്ഡലം സമ്മേളനത്തിൽ സംസ്ഥാന, ജില്ലാ, നിയോജക മണ്ഡലം നേതാക്കൾ പങ്കെടുക്കും. വാർഷിക കൗൺസിൽ യോഗത്തിൽ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കുമെന്ന് നിയോജക മണ്ഡലം പ്രസിഡൻ്റ് ജോസഫ് സഖറിയാസ് അറിയിച്ചു.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം