ശ്രീകണ്ഠാപുരം വാർത്തകൾ

രാഷ്ട്രീയ വിശദീകരണ  യോഗം നടത്തി

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കല്യാട് മണ്ഡലം കമ്മിറ്റി ഓഫീസും രാഷ്ട്രീയ വിശദീകരണ യോഗവും കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ ഉദ്ഘാടനം ചെയ്തു.

പരസ്യം

ബ്ലാത്തൂർ: ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കല്യാട് മണ്ഡലം കമ്മിറ്റി ഓഫീസും രാഷ്ട്രീയ വിശദീകരണ യോഗവും കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ ഉദ്ഘാടനം ചെയ്തു.ശബരിമലയിലെ സർക്കാർ സ്പോൺസേർഡ് സ്വർണ ക്കൊള്ള, കേന്ദ്ര കേരള സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ, പടിയൂർ പഞ്ചായത്തിന്റ അശാസ്ത്രീയ വാർഡ് വിഭജനം, പടിയൂർ പഞ്ചായത്തിന്റെ വികസന മുരടിപ്പ് എന്നിവക്കെതിരെയാണ്  ബ്ലാത്തൂരിൽ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചത്. കോൺഗ്രസ്‌ കല്യാട് മണ്ഡലം പ്രസിഡൻ്റ് പി.അയ്യൂബ് അധ്യക്ഷത വഹിച്ചു. കെപിസിസി മെംബർ മുഹമ്മദ്‌ ബ്ലാത്തൂർ മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് ബ്ലോക്ക്‌ കമ്മിറ്റി പ്രസിഡൻ്റ് സുരേഷ് മാവില, വി.കുഞ്ഞിരാമൻ, കെ.ടി.മാത്യു, വി.വി.അബ്ദുൽ കാദർ, വി.രാഘവൻ, കെ.പി.ബാബു, സി.വി.കുഞ്ഞനന്തൻ വി.വി.കുഞ്ഞിക്കണ്ണൻ, കെ.പി.രാഘവൻ, ആനന്ദ് ബാബു, വിനോദ്, ഗോകുൽ കല്യാട്, കെ.വി.തങ്കമണി, അനൂപ് പനയ്ക്കൽ എന്നിവർ പ്രസംഗിച്ചു.    ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം