
കുടിയാന്മല സെൻ്റ് തോമസ് കോൺവെൻ്റിൽ നടന്ന നൂറാമത് ജന്മദിനാഘോഷ ചടങ്ങിൽ ഡിഎസ്ടി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഹെലൻ പുല്ലാട്ട് ആമുഖ പ്രഭാഷണം നടത്തി
കുടിയാന്മല: ഡോട്ടേഴ്സ് ഓഫ് സെൻ്റ് തോമസ് (ഡിഎസ്ടി) സഭാംഗം സിസ്റ്റർ എൽസീന അമ്പാട്ട്പോതിയിൽ ഡിഎസ്ടി ശതാബ്ദി നിറവിൽ. കുടിയാന്മല സെൻ്റ് തോമസ് കോൺവെൻ്റിൽ നടന്ന നൂറാമത് ജന്മദിനാഘോഷ ചടങ്ങിൽ ഡിഎസ്ടി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഹെലൻ പുല്ലാട്ട് ആമുഖ പ്രഭാഷണം നടത്തി. തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി സിസ്റ്റർ എൽസീനയെ ഷാളണിയിച്ചു. അതിരൂപത ജുഡീഷ്യൽ വികാർ റവ.ഡോ.ജോസ് വെട്ടിയ്ക്കൽ, ഡിഎസ്ടി സുപ്പീരിയർ ജനറൽ സിസ്റ്റർ സലോമി മൂക്കൻതോട്ടം, കുടിയാന്മല ഫാത്തിമ മാതാ പള്ളി വികാരി ഫാ.പോൾ വള്ളോപ്പിള്ളി, കുടിയാന്മല സെൻ്റ് തോമസ് കോൺവെൻ്റ് സുപ്പീരിയർ സിസ്റ്റർ റോസിൻ ഡിഎസ്ടി എന്നിവർ ആശംസാ പ്രഭാഷണം നടത്തി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009