ശ്രീകണ്ഠാപുരം വാർത്തകൾ

വാതിൽമടയിൽ പിഎച്ച്സി സബ് സെൻ്റർ തുറന്നു  

നാഷണൽ ഹെൽത്ത് മിഷൻ അനുവദിച്ച അമ്പത്തിനാല് ലക്ഷം രൂപ ചെലവഴിച്ച് പയ്യാവൂർ വാതിൽമടയിൽ പുതുതായി നിർമാണം പൂർത്തിയാക്കിയ പ്രാഥമികാരോഗ്യകേന്ദ്രം (പിഎച്ച്സി) സബ് സെൻ്റർ പയ്യാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് സാജു സേവ്യർ ഉദ്ഘാടനം ചെയ്തു.

പരസ്യം

പയ്യാവൂർ: നാഷണൽ ഹെൽത്ത് മിഷൻ അനുവദിച്ച അമ്പത്തിനാല് ലക്ഷം രൂപ ചെലവഴിച്ച് പയ്യാവൂർ വാതിൽമടയിൽ പുതുതായി നിർമാണം പൂർത്തിയാക്കിയ പ്രാഥമികാരോഗ്യകേന്ദ്രം (പിഎച്ച്സി) സബ് സെൻ്റർ പയ്യാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് സാജു സേവ്യർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പ്രീത സുരേഷ് അധ്യക്ഷത വഹിച്ചു.  വികസനകാര്യ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.മോഹനൻ ആമുഖ പ്രഭാഷണം നടത്തി. ആരോഗ്യ, വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷ ഷീന ജോൺ, വാർഡ് മെംബർമാരായ പ്രഭാവതി മോഹനൻ, സിജി തോമസ്, ടി.പി.അഷറഫ്, സർവോദയ മണ്ഡലം പ്രതിനിധി രമേശൻ, ഊരു മൂപ്പൻ പി.കുമാരൻ, വാതിൽമട നഗർ പ്രസിഡൻ്റ്‌ സുബീഷ് എന്നിവർ പ്രസംഗിച്ചു.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം