
കോൺഗ്രസ് പയ്യാവൂർ മണ്ഡലം പ്രവർത്തക കൺവൻഷൻ കെപിസിസി വൈസ് പ്രസിഡന്റ് മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പയ്യാവൂർ: കോൺഗ്രസ് പയ്യാവൂർ മണ്ഡലം പ്രവർത്തക കൺവൻഷൻ കെപിസിസി വൈസ് പ്രസിഡന്റ് മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.പയ്യാവൂരിന്റെ ചരിത്രം നിർവചിക്കുന്നത് പോരാട്ടങ്ങളാണെന്നും,കോൺഗ്രസിനെ തകർക്കാൻ കഴിയുക കോൺഗ്രസിന് മാത്രമാണെന്നും അതിനാൽ നമ്മൾ ഒറ്റക്കെട്ടായി ഈ തെരഞ്ഞെടുപ്പിനെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് ഭരണവും പയ്യാവൂർ സർവീസ് സഹകരണ ബാങ്ക് ഭരണവും നഷ്ടപ്പെട്ടതിൻ്റെ അനുതാപം കൺവെൻഷനിൽ പ്രകടമായിരുന്നു. മണ്ഡലം പ്രസിഡന്റ് ഇ.കെ.കുര്യൻ അധ്യക്ഷത വഹിച്ചു. സജീവ് ജോസഫ് എംഎൽഎ മുഖ്യാതിഥിയായിരുന്നു.എം.പി ഉണ്ണികൃഷ്ണൻ,മുഹമ്മദ് ബ്ലാത്തൂർ, ചാക്കോ പാലയ്ക്കലോടി, പി.സി.ഷാജി, എൻ.പി.ശ്രീധരൻ, പി.ആർ.രാഘവൻബേബി തോലാനി, ബെന്നി തോമസ്, ജോഷി കണ്ടത്തിൽ, ജോസ് പ്ലാത്തോട്ടം, ജോസ് പൂമല, എ.ജെ.ജോസഫ്, പ്രിൻസ് പി.ജോർജ്, ജോയ് പുന്നശേരിമലയിൽ, കോമള നാരായണൻ, ബേബി മുല്ലക്കരി, ജേക്കബ് പനന്താനം, ജെയിംസ് തുരുത്തേൽ, ഷീംസ്, ജിജി പൂവത്തുംമണ്ണിൽ, കെ.വി.സുരേഷ്കുമാർ എന്നിവർ പ്രസംഗിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009