
കുടിശിക അനുവദിച്ച് പെൻഷൻകാരോട് സർക്കാർ നീതി പുലർത്തണമെന്ന് കെഎസ്എസ്പിഎ ഇരിക്കൂർ നിയോജകമണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു
ആനുകൂല്യങ്ങൾ മുഴുവനായു നൽകുക കെഎസ്എസ്പിഎ: തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുകൊണ്ട് ചില ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്ന സർക്കാർ ആയതിന്റെ മുൻകാല പ്രാബല്യം കണക്കിലെടുത്ത് കുടിശ്ശികകൂടി നൽകാൻ തയ്യാറാവേണ്ടതാണ്. തെരഞ്ഞെടുപ്പ് ആഗതമാവുമ്പോൾ മാത്രം ക്ഷാമാശ്വാസത്തിന്റെ ഒരു ഘഡു മാത്രം പ്രഖ്യാപിക്കുകയും,എന്നാൽ അതിന്റെ കുടിശ്ശിക പെൻഷൻകാർക്ക് നഷ്ടപ്പെട്ടുകയും ചെയ്യുന്നു എന്നതാണ് സ്ഥിതി. 2021 മുതൽ നൽകേണ്ട 190 മാസത്തെ കുടിശികയാണ് ഇതുവഴി സർവ്വീസ് പെൻഷൻകാർക്ക് നഷ്ടമായത്.കുടിശിക അനുവദിച്ച് പെൻഷൻകാരോട് സർക്കാർ നീതി പുലർത്തണമെന്ന് കെഎസ്എസ്പിഎ ഇരിക്കൂർ നിയോജകമണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് ജോസഫ് സഖറിയാസ് അദ്ധ്യക്ഷത വഹിച്ചു പി.പി ചന്ദ്രംഗദധൻ എം പി കുഞ്ഞിമൊയ്തീൻ പി.ദിനേശൻ,പി.ടി.കുര്യാക്കോസ് ജേക്കബ് വളയത്ത്,കെ.ദിവാകരൻ കെ ബാബു,ഡോക്ടർ വി.എ.അഗസ്റ്റിൻ, പിജെ സ്കറിയ,കെ.വി.പത്മനാഭൻ, ടി.ടി.സെബാസ്റ്റ്യൻ, എൻ.പി.അബ്രഹാം, പി.പി. ഭാഗ്യലക്ഷ്മി, സാമുവൽ പി., കെ.വി.കുഞ്ഞിരാമൻ,വി.ടി.മാത്യു, ഡോമിനിക്,എന്നിവർ പ്രസംഗിച്ചു
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009