ശ്രീകണ്ഠാപുരം വാർത്തകൾ

കരിവെള്ളേരി അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

ഏരുവേശി ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ കരിവെള്ളേരി അങ്കണവാടിക്കുവേണ്ടി വലിയപറമ്പിൽ പുതുതായി നിർമിച്ച കെട്ടിടം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.  

പരസ്യം

പയ്യാവൂർ: ഏരുവേശി ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ കരിവെള്ളേരി അങ്കണവാടിക്കുവേണ്ടി വലിയപറമ്പിൽ പുതുതായി നിർമിച്ച കെട്ടിടം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി ഷൈബി അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസകാര്യ സ്ഥിരംസമിതി അധ്യക്ഷ പൗളിൻ തോമസ് ആമുഖ പ്രഭാഷണം നടത്തി. ഓവർസിയർമാരായ പ്രദീപ്, വിജിത എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡൻ്റ് മധു തൊട്ടിയിൽ, മുൻ പ്രസിഡൻ്റ് ടെസി ഇമ്മാനുവൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മോഹനൻ മുത്തേടൻ, വാർഡ് മെംബർമാരായ ഏബ്രഹാം കാവനാടിയിൽ, ജയശ്രീ ശ്രീധരൻ, ഷീജ ഷിബു , ജസ്റ്റിൻ സഖറിയാസ്, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ സോജൻ കാരാമയിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോസ് പരത്തനാൽ, പഞ്ചായത്ത് സെക്രട്ടറി രശ്മി രാജീവ്, സിഡിപിഒ വി.ശ്യാമള, സൂപ്പർവൈസർ നളിനമ്മ, അങ്കണവാടി വർക്കർ പി.കെ. ഗീതാമണി എന്നിവർ പ്രസംഗിച്ചു.    ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം