
ബസിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്ന് ഗുളികകൾ ഇരിട്ടി എക്സൈസ് പിടികൂടി.
ഇരിട്ടി : ബസിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്ന് ഗുളികകൾ ഇരിട്ടി എക്സൈസ് പിടികൂടി.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി രജിത്തും സംഘവും കൂട്ടുപുഴയിൽ നടത്തിയ പരിശോധനയിലാണ് അന്തർ സംസ്ഥാന ബസിൽ കടത്തിയ 135.697 ഗ്രാം സ്പാസ്മോ പ്രോക്‌സി വോൺ പ്ലസിൻ്റെ 223 ഗുളികകൾ പിടികൂടിയത്. പരിശോധന സംഘത്തിൽ കൂട്ടുപുഴ എക്സൈസ് ഇൻസ്പെക്ടർ അനീഷ് കുമാർ പുത്തിലൻ, അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി അബ്ദുൾ ബഷീർ, കെ രാജീവൻ, കെ എം ദീപക്, പ്രിവൻ്റീവ് ഓഫീസർമാരായ (ഗ്രേഡ്) കെ ബൈജേഷ്, വി എൻ സതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ധനുസ് പൊന്നമ്പേത്ത്, എ വി അർജുൻ നാരായണൻ, ടി പി സുദീപ്, കെ രമീഷ്, ബെൻഹർ കോട്ടത്ത് വളപ്പിൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രേയ മുരളി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കെ പി ജുനീഷ് എന്നിവർ പങ്കെടുത്തു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009