
ദീർഘകാലം കോൺഗ്രസ് ശ്രീകണ്ഠപുരം ബ്ലോക്ക് കമ്മിറ്റിയുടെ പ്രസിഡൻ്റും കണ്ണൂർ ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറിയുമായിരുന്ന പി.ജെ.ആന്റണിയുടെ അഞ്ചാം ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി ശ്രീകണ്ഠപുരം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിന്റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.
പയ്യാവൂർ: ദീർഘകാലം കോൺഗ്രസ് ശ്രീകണ്ഠപുരം ബ്ലോക്ക് കമ്മിറ്റിയുടെ പ്രസിഡൻ്റും കണ്ണൂർ ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറിയുമായിരുന്ന പി.ജെ.ആന്റണിയുടെ അഞ്ചാം ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി ശ്രീകണ്ഠപുരം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിന്റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് ഇ.വി.രാമകൃഷ്ണൻ, ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ.കെ.വി.ഫിലോമിന, കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി ഗംഗാധരൻ, എം.ഒ.മാധവൻ, പി.ടി.കുര്യാക്കോസ്, കെ.ദിവാകരൻ, മണ്ഡലം പ്രസിഡൻ്റ് എൻ.ജെ.സ്റ്റീഫൻ, നഗരസഭാ വൈസ് ചെയർമാൻ കെ.ശിവദാസൻ, പി.ജെ.ആന്റണിയുടെ മകൻ ഷിബു ആന്റണി, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ ദാമോദരൻ ചെങ്ങളായി, പി.വി.ജയൻ, പി.എം.ടോമി, കെ.പി.ലിജേഷ്, സിജോ മറ്റപ്പള്ളി, ജിത്തു തോമസ് തുടങ്ങിയവർ പുഷ്പാർച്ചനയിൽ പങ്കെടുത്തു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009